Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ഐബിക്ക് 5 കോടി പിഴ

south-indian-bank

മുംബൈ ∙ സാമ്പത്തിക ഇടപാടുകൾക്കുള്ള തിരിച്ചറിയൽ (നോ യുവർ കസ്റ്റമർ–കെവൈസി) വ്യവസ്ഥകൾ, ആസ്തി തരംതിരിക്കൽ എന്നിവ പാലിക്കുന്നതിൽ വരുത്തിയ വീഴ്ച കണക്കിലെടുത്ത് സൗത്ത് ഇന്ത്യൻ ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപ പിഴ ചുമത്തി.