Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽ വികാസ് നിഗം ഐപിഒ

ന്യൂഡൽഹി ∙ റെയിൽ വികാസ് നിഗം ലിമിറ്റഡിന് പ്രാഥമിക ഓഹരി വിൽപന നടത്താൻ സെബിയുടെ അനുമതി. സർക്കാരിന്റെ 10% ഓഹരിയാവും വിൽക്കുക. (2.08 കോടി ഓഹരി). ഈ വർഷം ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ എയ്റൊനോട്ടിക്സ് എന്നീ കമ്പനികളുടെ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.