Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനലക്ഷ്മി ബാങ്ക്: നഷ്ടം 17 കോടി

dhanalaxmi-bank

ന്യൂഡൽഹി ∙ മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ ധനലക്ഷ്മി ബാങ്ക് 17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2016–2017 സാമ്പത്തിക വർഷം ഇതേ കാലയളവിൽ 8.81 കോടി ലാഭം നേടിയിരുന്നു. മൊത്തം വരുമാനം 276.14 കോടിയിലെത്തി. നിഷ്ക്രിയ ആസ്തി 7.35%. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം 24.87 കോടി രൂപയാണ്. 2016–2017ൽ 12.38 കോടി ലാഭം നേടിയിരുന്നു. മൊത്തം വരുമാനം 1115.79 കോടി രൂപ.

related stories