Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ് മിഷൻ ഫെലോഷിപ് നൽകും

835846664

തിരുവനന്തപുരം∙ കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ ഫെലോഷിപ്പുകൾ. ശ്രദ്ധ പതിയേണ്ട മേഖലകളിൽ മികവുള്ളവരെ ലകണ്ടെത്തുന്നതിനായി സ്റ്റാർട്ടപ് മിഷനുമായി ചേർന്നു പ്രവർത്തിക്കുകയാണു ഫെലോഷിപ്പിന് അർഹരാകുന്നവർ ചെയ്യേണ്ടത്. സീനിയർ, ഓണററി, ബയോ ഫാബ് എന്നിങ്ങനെ വിവിധ മേഖലകളിലാണു ഫെലോഷിപ്പുള്ളത്. സീനിയർ ഫെലോസിന് 80,000 രൂപ വരെ ലഭിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ്: startupmission.kerala.gov.in/tifp