Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിജിത് ബാസു എസ്ബിഐ എംഡി

arijith-basu

ന്യൂഡൽഹി ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അരിജിത് ബാസുവിനെ നിയമിച്ചു. 2020 ഒക്ടോബർ വരെ അദ്ദേഹം ഈ പദവിയിൽ തുടരും. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപറേറ്റ് അക്കൗണ്ട്സ് മാനേജിങ് ഡയറക്ടറാണ്. നേരത്തേ എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ സിഇഒയും എംഡിയും ആയിരുന്നു.