Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസ്: വിപണിമൂല്യം ഉയർന്നു

RELIANCE-AGM/

ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഏഴു ലക്ഷം കോടി കടന്നു. (10,200 കോടി ഡോളർ). ഈ പരിധി കടക്കുന്ന രണ്ടാമത്തെ കമ്പനിയാണ് റിലയൻസ്. എന്നാൽ വ്യാപാരാവസാനത്തിൽ 6,94,944 കോടിയിൽ എത്തി. ബിഎസ്ഇയിൽ ഓഹരിവില 1.34% കൂടി 1096.75 രൂപയായി. കമ്പനിയുടെ വിപണിമൂല്യം 10 വർഷത്തിനു ശേഷം ആദ്യമായി വ്യാഴാഴ്ച 10,000 കോടി ഡോളർ കടന്നിരുന്നു.