Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിഐസിഐ ബാങ്ക് പൊതുയോഗം മാറ്റി

icici-bank-logo

ന്യൂഡൽഹി ∙ ഐസിഐസിഐ ബാങ്കിന്റെ വാർഷിക പൊതുയോഗം മാറ്റിവച്ചു. ഓഗസ്റ്റ് 10നു നടക്കേണ്ട പൊതുയോഗം സെപ്റ്റംബർ 12 ലേക്കാണു മാറ്റിയത്.