Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തൂറ്റ് ക്യാപിറ്റൽ സർ‌വീസസിന് 20.6 കോടി ലാഭം

കൊച്ചി∙ മുത്തൂറ്റ് ക്യാപിറ്റൽ സർ‌വീസസ് ലിമിറ്റഡ് ഏപ്രിൽ– ജൂൺ പാദത്തിൽ 20.6 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലയളവിലെ ലാഭത്തെക്കാൾ 237.7% വർധനയാണിത്. മൊത്തം വരുമാനം 56.2% വർധനയോടെ 124.2 കോടി രൂപയായി.