Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ റെക്കോർഡിലേക്ക് ഗൾഫ് കറൻസികൾ

ദോഹ ∙ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതു തുടർന്നതോടെ ഗൾഫ് കറൻസിയുടെ വിനിമയ നിരക്കിൽ ഇന്നലെയും മുന്നേറ്റം. കുവൈത്ത് ദിനാർ: 239.50 രൂപ (ഒരുഘട്ടത്തിൽ 240 രൂപ ആയി), ബഹ്റൈൻ ദിനാർ – 192.70, ഒമാൻ റിയാൽ –188.70, ഖത്തർ റിയാൽ –19.74, യുഎഇ ദിർഹം –19.78, സൗദി റിയാൽ– 19.36 എന്നിങ്ങനെയാണ് ഇന്നലത്തെ വിനിമയ നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.