Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ സൊല്യൂഷൻസ് ഷോറൂം സീകെയ് ഹോം സ്റ്റുഡിയോ കോട്ടയത്ത്

Ceakay

കോട്ടയം∙ എസ്എച്ച് മൗണ്ടിൽ പുതിയതായി ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ സൊല്യൂഷൻസ് ഷോറൂമായി സീകെയ് ഹോം സ്റ്റുഡിയോയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.സോന പി.ആർ., കൗൺസിലർ ടി.സി.റോയി, സീകെയ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സി.കെ.ബേബി, ഡയറക്ടർ ജിബിൻ ബേബി എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.