Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ ഇടിഞ്ഞു; 72.91

rupees-sketch

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപ രണ്ടാഴ്ചത്തെ താഴ്ന്ന തലത്തിൽ. 43 പൈസ കുറഞ്ഞ് 72.91ൽ എത്തി. 72.61ൽ വ്യാപാരം ആരംഭിച്ച രൂപ, ഒരവസരത്തിൽ 72.95 വരെ എത്തിയിരുന്നു. സർക്കാർ കടപ്പത്രങ്ങൾക്ക് ഈ മാസം ആർബിഐ 36,000 കോടി രൂപ ചെലവഴിക്കും. പണലഭ്യത കൂട്ടാനുള്ള മാർഗമാണിത്.