Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു

oil-price-gud-sketch

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ആറു ശതമാനത്തിലേറെ കുറഞ്ഞ് ബാരലിന് 80.60 ഡോളറിലെത്തി. ഈ മാസം ആദ്യം ബ്രെന്റ് ക്രൂഡ് വില 86.74 ഡോളറിലെത്തിയിരുന്നു. ഒപെകും റഷ്യയും എണ്ണ ഉൽപാദനം കൂട്ടിയെന്ന റിപ്പോർട്ടുകളാണ് വില കുറയാൻ കാരണം.