Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിമേഷ് ഷാ ചെയർമാൻ

nimesh-shah നിമേഷ് ഷാ

ന്യൂഡൽഹി ∙ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിമേഷ് ഷായെ തിരഞ്ഞെടുത്തു. ഐസിഐസിഐ പ്രൂഡെൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമാണ് നിമേഷ്. കൈലാഷ് കുൽക്കർണിയാണ് (എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് സിഇഒ) വൈസ് ചെയർമാൻ.