Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാൻ കിക്സ്: ഡിസൈൻ അവതരിപ്പിച്ചു

Nissan Kicks

കൊച്ചി ∙ എസ്‌യുവിയുടെ ഡിസൈൻ നിസാൻ അവതരിപ്പിച്ചു. ഡൈനാമിക്ക് സോണിക്ക് പ്ലസ് ലൈൻ, 3 ഡൈമൻഷനൽ സാന്നിദ്ധ്യം എന്നിവയോട് കൂടിയതാണ് നിസാൻ കിക്ക്‌സ്. ആഘാതം മൂലമുണ്ടാകുന്ന ഊർജ്ജത്തെ ഉൾക്കൊള്ളാനുള്ള ശേഷി പുതിയ നിസാൻ കിക്ക്‌സിനെ വ്യത്യസ്തമാക്കുന്നതായി നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് കൂൾ പറഞ്ഞു.

റൂഫ് റെയിലോടു കൂടിയ ഫ്ലോട്ടിങ് റൂഫ് ഡിസൈൻ, എൽഇഡി ഡിആർഎൽ, ഷാർക്ക് ഫിൻ ആന്റിന, മുൻ വശത്തെ ഫോഗ് ലാംപ്, ഡോറിൽ ഘടിപ്പിച്ച ഇൻഡിക്കേറ്ററോടുകൂടിയ ഒഅർവിഎസ്, വി-മോഷൻ ഗ്രിൽ, പ്രത്യേകം രൂപകൽപന ചെയ്ത ഹെഡ്, ടെയിൽ ലൈറ്റുകൾ തുടങ്ങിയ പ്രത്യേകതകളാണ്.