Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലിശനിരക്ക് ഉയർത്തി

interest-rate

ന്യൂ‍‍ഡൽഹി ∙ ബാങ്കുകൾ പലിശനിരക്ക് ഉയർത്തി. എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് 0.5% വരെ ഉയർത്തിയപ്പോൾ, ബാങ്ക് ഓഫ് ബറോഡ വായ്പാ പലിശനിരക്ക് 0.1% വരെ ഉയർത്തി. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിനാണ് എച്ച്ഡിഎഫ്സി പലിശ കൂട്ടിയത്. 5 മുതൽ 10 വർഷം വരെ 6.5% പലിശ കിട്ടും. 3 മുതൽ 5 വർഷം വരെ 7.25%.