Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിഐ: ലാഭം 576 കോടി

SBI logo

ന്യൂഡൽഹി ∙ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ എസ്ബിഐ 576.46 കോടി രൂപ ലാഭം നേടി. മുൻ സാമ്പത്തിക വർഷം ജൂലൈ–സെപ്റ്റംബർ കാലയളവിൽ 1840.43 കോടി രൂപ ലാഭം നേടിയിരുന്നു. കുറവ് 69%. നടപ്പു വർഷം ഏപ്രിൽ–ജൂൺ കാലയളവിൽ 4875.85 കോടി നഷ്ടം ഉണ്ടാക്കിയിരുന്നു.മൊത്തം വരുമാനം 79,302.72 കോടിയായി ഉയർന്നു. അറ്റ നിഷ്ക്രിയ ആസ്തി 4.84 ശതമാനമായി.