Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചെണ്ണ: നിരോധനം 70 ബ്രാൻഡുകൾക്ക്

494505283

തിരുവനന്തപുരം∙ മായം ചേർത്തതിനു വെളിച്ചെണ്ണയുടെ 70 ബ്രാൻഡുകളാണു നിരോധിച്ചതെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണർ ആനന്ദ് സിങ് അറിയിച്ചു. 74 ബ്രാൻഡുകൾ നിരോധിച്ചുവെന്നായിരുന്നു ആദ്യ അറിയിപ്പ്. കൺഫേംഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസെറ്റ്, കെപി പ്രീമിയം കോക്കനട്ട് ഓയിൽ, എഡിഎം പ്രീമിയം കോക്കനട്ട് ഓയിൽ, എസിടി മലബാർ നാടൻ വെളിച്ചെണ്ണ എന്നീ ബ്രാൻഡുകൾ നിരോധിച്ചിട്ടില്ലെന്നു കമ്മിഷണർ പറഞ്ഞു.