എണ്ണവില 62.42 ഡോളർ

crude-oil
SHARE

ദോഹ ∙ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 62.42 ഡോളറായി. യുഎസ്– ചൈന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചർച്ചകളാണ് എണ്ണ വിപണിക്കു ശക്തി പകർന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണവും വില വർധിക്കാൻ കാരണമാകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA