അടുത്ത വർഷം ഇന്ത്യയ്ക്ക് 7.3% വളർച്ച നേടാം

economic-growth
SHARE

ന്യൂഡൽഹി∙ അടുത്ത സാമ്പത്തിക വർഷം ഇന്ത്യ 7.3% വളർച്ച നിരക്ക് കൈവരിച്ചേക്കുമെന്ന് രാജ്യാന്തര റേറ്റിങ് സ്ഥാപനമായ ക്രിസിലിന്റെ പ്രവചനം. സാധരണ ലഭിക്കാറുള്ള മഴ കിട്ടുകയും ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥിരതയുള്ള രാഷ്ട്രീയ സാഹചര്യം കേന്ദ്രത്തിൽ ഉണ്ടാകുകയും ചെയ്താൽ മാത്രമേ ഈ നേട്ടം കൈവരിക്കാൻ കഴിയൂ. ഇതോടൊപ്പം എണ്ണവില 2018ലെക്കാൾ കുറയുകയും വേണമെന്നും റേറ്റിങ് ഏജൻസി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA