റോണോ ജോയ് ഇൻഡിഗോ സിഇഒ: ദാമോദരൻ ചെയർമാൻ

indigo-ceo
SHARE

ന്യൂഡൽഹി ∙ ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി റോണോ ജോയ് ദത്തയെ നിയമിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ എം. ദാമോദരനാണ് ചെയർമാൻ. യുണൈറ്റഡ് എയർലൈൻസ് പ്രസിഡന്റായിരുന്ന ദത്തക്ക് വ്യോമയാന രംഗത്ത് 20 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. എയർ സഹാറയുടെ പ്രസിഡന്റായി രണ്ടു വർഷം പ്രവർത്തിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA