Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–വേ ബിൽ പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം

Goods and Services Tax - GST

തിരുവനന്തപുരം ∙ ജൂൺ ഒന്നു മുതൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ സംവിധാനം വഴി ചരക്കു വാഹനങ്ങളുടെ ഇ–വേ ബിൽ പരിശോധിക്കും. ‘ഓൺ ദ് ഗോ വേ ബ്രിജ്’ വഴി ചരക്കുകളുടെ തൂക്കവും പരിശോധിക്കും. ഇതിനായി ജിഎസ്ടി വകുപ്പിനു 10 കോടി അനുവദിച്ചു. 

കേന്ദ്ര– സംസ്ഥാന ജിഎസ്ടി വകുപ്പുകളുടെ ഏകോപനത്തിനായി ജിഎസ്ടി കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. നികുതിച്ചോർച്ച തടയുന്നതിനു ഇന്റലിജൻസ് വിഭാഗത്തിനു 2 കോടിയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ഒരു കോടിയും അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.