sections

manoramaonline

MORE

എഫ്&ഡി സ്മാർട് ടിവി

f-t-smarttv
SHARE

എഫ്&ഡി 43 ഇഞ്ച് FLT-4302SHG സ്മാർട് ടിവി വിപണിയിലെത്തി. 49,990 രൂപയാണു വില. 1920*1080 റെസലൂഷൻ, എ പ്ലസ് ഗ്രേഡ് പാനൽ, ഉയർന്ന കോൺട്രാസ്റ്റ് എന്നിവ കാഴ്ചക്കാരിൽ പുത്തൻ അനുഭവമുണർത്തും. ഒപ്പം 8Wx2 (16W) സ്പീക്കറിലൂടെ വളരെ വ്യക്തമായ ശ്രവണ മാധുര്യവും ലഭിക്കുന്നു. 1 ജിബി റാം, 8 ജിബി സ്‌റ്റോറേജ് ഉള്ളതിനാൽ മൾട്ടിമീഡിയ ഫയലുകൾ സൂക്ഷിക്കാം. 2 യുഎസ്ബി പോർട്ട്, 3 എച്ച്ഡിഎംഐ പോർട്ട് തുടങ്ങിയവയുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA