സോണി മിറർലെസ് ക്യാമറ

soney-camera
SHARE

സോണിയുടെ ഇ-മൗണ്ട് മിറർലെസ് ക്യാമറ ശ്രേണിയിൽ, പുതിയ മോഡലായ 06400 ക്യാമറ വിപണിയിൽ എത്തി. ഏറ്റവും വേഗമേറിയ, 0.02 സെക്കൻഡിന്റെ ഓട്ടോ ഫോക്കസ്, റിയൽ ടൈം ട്രാക്കിങ്ങ് എന്നിവ പുതിയ ക്യാമറയെ വ്യത്യസ്തമാക്കുന്നു,
ബയോൺസ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എൻജിൻ,  4 കെ വിഡിയോ റെക്കോഡിങ്ങ്, 180 ഡിഗ്രിയിൽ പൂർണമായും തിരിക്കാൻ കഴിയുന്ന എൽസിഡി ടച്സ്‌ക്രീൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. 06400 ക്യാമറ (ബോഡി)യുടെ വില 75,990 രൂപയും എസ്ഇഎൽപി 1650 ലെൻസോടു കൂടിയ 06400 ക്യാമറയുടെ വില  85990 രൂപയും എസ്ഇ എൽ 18135 ലെൻസുള്ളതിന് 109,990 രൂപയുമാണ് വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA