ADVERTISEMENT
മുംബൈ ∙ പാപ്പരായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്ന റിലയൻസ് കമ്യൂണിക്കേഷൻസ് (അനിൽ അംബാനി ഗ്രൂപ്പിൽപെട്ട സ്ഥാപനം) വമ്പൻ ധനകാര്യ സാങ്കേതിക വിദ്യാകേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നു. കമ്പനിയുടെ ആസ്ഥാനം നിലനിന്നിരുന്ന നവി മുംബൈയിലെ 132 ഏക്കർ സ്ഥലത്താണ് ‘ഫിൻടെക്’ കേന്ദ്രം ഉയരുകയെന്ന് കമ്പനി അറിയിച്ചു. ഗ്രൂപ്പിലെ റിലയൻസ് റിയൽറ്റി എന്ന കമ്പനിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക. മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com