ഇടിവോടെ വിപണി
Mail This Article
×
മുംബൈ ∙ ഓഹരി വിപണി ഇടിവിന്റെ പാതയിൽ തുടർന്നു. കനത്ത വിൽപന സമ്മർദം ദൃശ്യമായിരുന്നു. വാഹന ഓഹരികളായിരുന്നു മുഖ്യ ഇര. ത്രൈമാസഫലം ആശാവഹമല്ലെന്നതാണു കാരണം. ഓഹരി സൂചിക സെൻസെക്സ് 36395.03 ൽ അവസാനിച്ചപ്പോൾ ഇടിവ് 151.45 പോയിന്റ്. നിഫ്റ്റി 49.80 പോയിന്റ് കുറഞ്ഞ് 10888.80 ൽ എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.