ADVERTISEMENT
മുംബൈ∙ നോക്കിയയുടെ ഏറ്റവും പുതിയ വയർലെസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച വയർലെസ് ഇയർബഡിനുള്ള ഐഎഫ് ഡിസൈൻ അവാർഡ് നേടിയ നോക്കിയ ട്രൂ ഇയർബഡിന് 9999 രൂപയാണ് വില.നോക്കിയ ഓൺലൈൻ സ്റ്റോറിൽ നിന്നും വിവിധ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങാം. 4 മണിക്കൂർ മ്യൂസിക് പ്ലേബായ്ക്കും 70 മണിക്കൂർ സ്റ്റാൻഡ്ബൈയും നൽകുന്ന ബാറ്ററി, ബ്ലൂടൂത്ത് 5 എന്നിവ സവിശേഷതകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com