ADVERTISEMENT
കൊച്ചി ∙ പാവനിർമാണരംഗത്തെ രാജ്യാന്തര ബ്രാൻഡായ ബിൽഡ് എ ബെയറിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ ബെംഗളൂരുവിലെ ഫീനിക്സ് മാർക്കറ്റ് സിറ്റിയിലെ ടോയ്സ് ആർ അസിൽ തുറന്നു. ലുലു ഇന്റർനാഷനൽ ഗ്രൂപ്പിന്റെ റീടെയിൽ വിഭാഗമായ ടേബിൾസ് ആണ് ബിൽഡ് എ ബെയറിനെ ഇന്ത്യയിലെത്തിക്കുന്നത്. 10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ബിൽഡ് എ ബെയർ ആരംഭിക്കുമെന്ന് ടേബിൾസ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com