ADVERTISEMENT
ആമസോൺ പേ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി യുപിഐ സംവിധാനം അവതരിപ്പിച്ചു. ഇതു വഴി ആമസോൺ ഇന്ത്യയിൽ നിന്നു ഷോപ്പിങ് നടത്തുന്നവർക്ക് യുപിഐ സംവിധാനം വഴി ഒറ്റ ക്ലിക്കിൽ പേയ്മെന്റ് നടത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പിന്തുണയില്ലാതെ ബാങ്ക് അക്കൗണ്ടുകളെ നേരിട്ടു മൊബൈൽ വോലറ്റുമായി ബന്ധിപ്പിക്കുന്ന യുപിഐ സംവിധാനം ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നിനോടൊപ്പം വേഗവും വർധിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com