ADVERTISEMENT
ബിഎൻപി പാരിബ അസറ്റ് മാനേജ്‌മെന്റിന്റെ ഡൈനമിക് ഇക്വിറ്റി ഇഷ്യു 28ന് അവസാനിക്കും. ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളിൽ നിക്ഷേപം നടത്തി മൂലധന വളർച്ച ലക്ഷ്യമിടുന്ന ഓപ്പൺ എൻഡഡ് ഡൈനമിക് അസറ്റ് അലോക്കേഷൻ ഫണ്ടാണിത്. ആസ്തിയിൽ ഒരു ഭാഗം  സ്ഥിരനിക്ഷേപ ഉപകരണങ്ങളിലും നിക്ഷേപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com