ADVERTISEMENT

 മുംബൈ∙ എയര്‍ടെല്‍ ഫിക്കിയുടെ വനിത ബിസിനസ് വിഭാഗമായ എഫ്എല്‍ഒയുമായി  ചേര്‍ന്ന് സ്ത്രീസുരക്ഷാ ആപ്  മൈ സര്‍ക്കിള്‍ അവതരിപ്പിച്ചു.

അടിയന്തര സാഹചര്യത്തില്‍ കുടുംബത്തിലെ ഏതെങ്കിലും അഞ്ച് അംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആപ്പിലൂടെ എസ്ഒഎസ് അലെര്‍ട്ട് അയക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉള്‍പ്പടെ 13 ഭാഷകളില്‍ ഉപയോഗിക്കാം. ആപ്പിലെ എസ്ഒഎസ് പ്രോംപ്റ്റ് അമര്‍ത്തിയാല്‍ സന്ദേശം അയക്കാം. ഐഒഎസ് ആണെങ്കില്‍ സിരിയിലൂടെ ശബ്ദ കമാന്‍ഡ് നല്‍കിയും ആക്റ്റീവേറ്റ് ചെയ്യാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com