ADVERTISEMENT
ന്യൂഡൽഹി ∙ 448 സ്ഥാപനങ്ങൾ ഒരു വർഷത്തിനിടെ പണമായി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ചത് 5.56 ലക്ഷം കോടി രൂപ.
2017–2018ൽ 2 ലക്ഷം വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കോടി രൂപയ്ക്കു മുകളിൽ പണമായി പിൻവലിച്ചു. ഇവർ മൊത്തം പിൻവലിച്ചത് 11.31 ലക്ഷം കോടി രൂപ. ഇതേ കാലയളവിൽ ഒരു കോടി മുതൽ 2 കോടി രൂപ വരെ പിൻവലിച്ചത് 1.03 ലക്ഷം സ്ഥാപനങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com