ADVERTISEMENT
മുംബൈ∙ഇന്ത്യൻ ബാങ്കിന്റെ ശാഖകളിൽ ബാങ്കഷ്വറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് ധാരണയിലെത്തി. ബാങ്കിന്റെ അഞ്ചു കോടിയിലേറെ വരുന്ന ഉപയോക്താക്കൾക്ക് ഉചിതമായ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കാൻ ഇതു സഹായകമാകും.
 ഒൻപതു ബാങ്കുകളുമായാണ് ആദിത്യ ബിർള സൺ ലൈഫിന് ഇപ്പോൾ സഹകരണമുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com