ADVERTISEMENT
ന്യൂഡൽഹി ∙ ചില്ലറ വിൽപന രംഗത്ത് പ്രമുഖരായ ഫ്യൂച്വർ റീട്ടെയ്‌ലിന്റെ 8–10% ഓഹരി ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോൺ വാങ്ങും. ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഓഹരി വാങ്ങൽ പൂർത്തിയായാൽ റീട്ടെയ്‌ൽ രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ ആമസോണിന് കഴിയും. റീട്ടെയ്‌ൽ രംഗത്ത് ആമസോൺ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാകും ഇത്. കിഷോർ ബിയാനി സ്ഥാപിച്ച ഫ്യൂച്വർ ഗ്രൂപ്പിൽപ്പെട്ടതാണ് ഫ്യൂച്വർ റീട്ടെയ്‌ൽ. ഗ്രൂപ്പിന് ഫ്യൂച്വർ റീട്ടെയ്‌ലിൽ 47.02% പങ്കാളിത്തം ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com