ADVERTISEMENT
കൊച്ചി ∙ ഗോ എയറിനെ ഏറ്റവും വിശ്വാസ്യതയുള്ള വിമാന സർവീസ് ബ്രാൻഡായി യുഎസിലെ ഇന്റർനാഷനൽ ബ്രാൻഡ് കൺസൽറ്റിങ് (ഐബിസി) കോർപറേഷൻ തിരഞ്ഞെടുത്തു. കൊച്ചിയും കണ്ണൂരും ഉൾപ്പെടെ 24 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കാണു ഗോ എയർ സർവീസുകൾ നടത്തുന്നത്. ബാങ്കോക്ക്, ഫുകേത്, മാലി, മസ്കത്ത്, ദുബായ്, അബുദാബി എന്നീ വിദേശ സർവീസുകളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com