ADVERTISEMENT
മുംബൈ ∙ ജെറ്റ് എയർവേയ്സ് വാങ്ങാനുള്ള നീക്കത്തിൽനിന്ന് അനിൽ അഗർവാളിന്റെ വോൾക്കൻ ഇൻവെസ്റ്റ്മെന്റും പിന്മാറി.
ഒരു ദിവസം മുൻപാണ് ഓഹരിയെടുക്കാനുള്ള താൽപര്യം വേദാന്ത റിസോഴ്സസിന്റെ കൂടി ഉടമയായ അനിൽ അഗർവാൾ പ്രകടിപ്പിച്ചത്. ഇത്തിഹാദും ഹിന്ദുജയും നേരത്തേ പിന്മാറിയിരുന്നു. ഇനി രണ്ടു നിക്ഷേപകർ മാത്രമാണു ബാക്കിയുള്ളത്. നിക്ഷേപതാൽപര്യപത്രം നൽകാനുള്ള സമയം 10 വരെ നീട്ടിയിട്ടുണ്ട്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com