ADVERTISEMENT
കൊച്ചി∙കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ പ്രളയബാധിത സംസ്ഥാനങ്ങളിലെ പ്രളയബാധിതരായ പോളിസി ഉടമകൾക്കുള്ള ക്ലെയിം നടപടി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലളിതമാക്കി. മരണം, വൈകല്യം തുടങ്ങിയവ സംഭവിച്ച കേസുകളിലെ ക്ലെയിം നടപടികൾക്കു മുൻഗണന നൽകുകയും വേഗത്തിലാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞ രേഖകളിൽ 72 മണിക്കൂറിനുള്ളിൽ ക്ലെയിം സെറ്റിൽ ചെയ്യാനാണ് കമ്പനിയുടെ ശ്രമം. ടോൾ ഫ്രീ 18002097272. കേരളത്തിനായുള്ള പ്രത്യേക നമ്പർ 9923702040.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com