ഐഎംഎഫിനെ നയിക്കാൻ ക്രിസ്റ്റലീന
Mail This Article
×
വാഷിങ്ടൻ ∙ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) തലപ്പത്തേക്ക് ക്രിസ്റ്റലീന ജോർജീവ തിരഞ്ഞെടുക്കപ്പെടും. ബൾഗേറിയ സ്വദേശിനിയായ അവർക്ക് എതിരില്ല. ഇപ്പോൾ ലോകബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് (സിഇഒ). ഐഎംഎഫ് മാനേജിങ് എഡിറ്ററായിരുന്ന ക്രിസ്റ്റീൻ ലഗാർദ് യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് ക്രിസ്റ്റലീന എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.