ADVERTISEMENT
ന്യൂഡൽഹി∙ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകളുടെ (ആളില്ലാ വിമാനം) ഉപയോഗം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ചു  
കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഉൽപന്നങ്ങൾ, ഭക്ഷ്യ പദാർഥങ്ങൾ എന്നിവ ഡ്രോൺ വഴി ഉപഭോക്താവിന്റെ പക്കൽ എത്തിക്കുന്നതിന് അനുമതി തേടി അപേക്ഷ സമർപ്പിച്ച 7 സ്ഥാപനങ്ങളിൽ നിന്ന് ഡിജിസിഎ വിശദാംശങ്ങൾ ആരാഞ്ഞു. ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച പരീക്ഷണം നടത്തുന്നതിന്റെ സാധ്യതകളാണു ഡിജിസിഎ തേടിയത്.വരും മാസങ്ങളിൽ പരീക്ഷണം വിജയകരമായി നടത്തിയാൽ, അടുത്ത വർഷമാദ്യം വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു വഴിതുറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com