ADVERTISEMENT

ന്യൂഡൽഹി ∙ 32 എംപി ഡ്യുവൽ പോപ് അപ് സെൽഫി ക്യാമറയും 48 എംപി റിയർ ക്യാമറയുമായി വിവോ വി17 പ്രോ സ്മാർട് ഫോൺ വിവോ അവതരിപ്പിച്ചു. 17 പ്രോ ഗ്ലാസിയർ ഐസ്, മിഡ് നൈറ്റ് ഓഷ്യൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 8ജിബി റാമും 128 ജിബി റോമുമായി എത്തുന്ന വി 17 പ്രോയുടെ വില 29,990 രൂപ.32 ജിബി വൈഡ് ആംഗിൾ ക്യാമറ 105 ഡിഗ്രി വ്യൂ നൽകി മികച്ച സെൽഫി പ്രദാനം ചെയ്യുന്നു. 48 എംപി എഐ ക്വാഡ് ക്യാമറയാണ് പിന്നിലുള്ളത്.

6.44 ഇഞ്ച് ഫുൾ വ്യൂ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ്  ഉള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനിങ് അൺലോക്കിങ്ങിനു സഹായിക്കും. ആൻഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയ ഫൺ ടച്ച് ഒഎസ് 675 എഐഇ ക്വാൽകൊം സ്നാപ് ഡ്രാഗൺ പ്രൊസസർ എന്നിവയാണ് വി 17 പ്രോയുടെ മറ്റു പ്രത്യേകതകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com