ഒറ്റ ദിനത്തിൽ 200 കാർ വിറ്റ് മെഴ്സിഡീസ്
Mail This Article
×
മുംബൈ ∙ നവരാത്രിക്കാലത്ത് ഒറ്റ ദിനം 200 കാറുകൾ വിറ്റഴിച്ചതായി മെഴ്സിഡിസ് ബെൻസ്: ഇതിൽ 125 എണ്ണവും മുംബൈയിൽ. ബാക്കി ഗുജറാത്തിലും. ചൊവ്വാഴ്ചയായിരുന്നു വിൽപന. സി–ക്ലാസ്, ഇ–ക്ലാസ് സെഡാനുകളും, ജിഎൽസി, ജിഎൽഇഎസ്യുവികളുമാണ് വിറ്റഴിഞ്ഞവയിൽ കൂടുതലും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.