ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസും ലക്ഷ്മി വിലാസ് ബാങ്കും തമ്മിലുള്ള ലയനനീക്കം റിസർവ് ബാങ്ക് വിലക്കി. ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡും ഇന്ത്യ ബുൾസ് കമേഴ്സ്യൽ ക്രെഡിറ്റ് ലിമിറ്റഡും ലക്ഷ്മി വിലാസ് ബാങ്കിൽ ലയിപ്പിക്കാൻ മേയിൽ നൽകിയ ശുപാർശ അംഗീകരിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഇന്നലെ അറിയിച്ചു.

ഉയർന്ന കിട്ടാക്കടം, മൂലധന അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ ലക്ഷ്മി വിലാസ് ബാങ്കിന് റിസർവ് ബാങ്ക് കഴിഞ്ഞ മാസം പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com