വേണു ശ്രീനിവാസന് ഡെമിങ് അവാർഡ്

വേണു ശ്രീനിവാസൻ
SHARE

ടോക്യോ∙ ജാപ്പനീസ് യൂണിയൻ ഓഫ് സയന്റിസ്റ്റ്സ് ആൻഡ് എൻജിനീയേഴ്സ് നൽകുന്ന ഡെമിങ് 'ഡിസ്റ്റിംഗ്യൂഷ്ഡ് സർവീസ് അവാർഡ്’ ടിവിഎസ് ഗ്രൂപ് ചെയർമാൻ വേണു ശ്രീനിവാസന്. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് (ടിക്യുഎം) രംഗത്ത് നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA