കൊശമറ്റം ഫിനാൻസ് കടപ്പത്രങ്ങളിറക്കുന്നു
Mail This Article
×
കൊച്ചി ∙ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ വിലയുള്ള കടപ്പത്രങ്ങൾ (എൻസിഡി) 11ന് വിപണിയിൽ ലഭ്യമാക്കും. 175 കോടി രൂപയാണ് ലക്ഷ്യം. ഓപ്ഷൻ ഉള്ളതിനാൽ 350 കോടി രൂപ വരെ സമാഹരിക്കാനാവും. കാലാവധി 18 മുതൽ 84 മാസം വരെ. പലിശ 9.26 – 10.71 %. കുറഞ്ഞ നിക്ഷേപക തുക 10,000 രൂപ. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക വായ്പ ഇടപാടുകൾക്ക് ഉപയോഗിക്കുമെന്ന് മാനേജിങ് ഡയറക്ടർ മാത്യു കെ.ചെറിയാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.