ADVERTISEMENT

നിലവിലെ ഘടകങ്ങൾ വിലയിരുത്തുമ്പോൾ വൻതോതിലുള്ള പതനത്തിന് സാധ്യതയില്ല. നിഫ്റ്റി 12 മാസത്തേക്ക് 12600 എന്ന നില നിർത്തിയേക്കാം. വൻകിട ഓഹരികളും ഇടത്തരം ഓഹരികളും തമ്മിലുള്ള മൂല്യ ഇളവ് 10 വർഷത്തെ ഏറ്റവും കൂടിയതാണ്. ദീർഘകാലത്തേക്ക് മികച്ച പ്രകടനം നടത്താൻ കഴിവുള്ള ഇടത്തരം ഓഹരികൾ തിരഞ്ഞെടുക്കാം. ഇടത്തരം ഓഹരികളിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നതാണ് നല്ലത്. നിലവിലുള്ള പോർട്ഫോളിയോ അഴിച്ചുപണിയാൻ പറ്റിയ സന്ദർഭമാണിത്.                                                                                                        

സോണി മാത്യൂസ്,
സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ്,
ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com