sections
MORE

കുടുംബശ്രീ ഉൽപന്നങ്ങൾ സപ്ലൈകോ സ്റ്റോറുകളിൽ

SHARE

തിരുവനന്തപുരം∙ കുടുംബശ്രീ ഉൽപന്നങ്ങൾ സപ്ലൈകോയുടെ 1546 വിപണന കേന്ദ്രങ്ങളിൽ വില‍്പനയ്ക്കെത്തുന്നു. 1000 കുടുംബശ്രീ സംരംഭങ്ങളിൽ നിന്നുള്ള പുട്ടുപൊടി, അപ്പം പൊടി, വെളിച്ചെണ്ണ, ആട്ട, കുട ഉൾപ്പെടെയുള്ള  ഉൽപന്നങ്ങളാണ് ആദ്യഘട്ടത്തിൽ സപ്ലൈകോ വഴി ലഭിക്കുക. ധാരണാപത്രത്തിൽ കുടുംബശ്രീ എക്സിക്യുട്ടീവ്് ഡയറക്ടർ എസ്.ഹരികിഷോറും സപ്ലൈകോ മാനേജിങ് ഡയറക്ടർ എസ്.സതീഷും ഒപ്പുവച്ചു.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA