ADVERTISEMENT
പൂണെ∙ ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസ് വൈദ്യുത വാഹനങ്ങളുടെ ബ്രാൻഡായ 'ഇക്യു' ഇന്ത്യയിൽ അവതരിപ്പിച്ചു.  ആദ്യ വാഹനം ഈ വർഷം ഏപ്രിലിൽ വിപണിയിലെത്തും. ഇക്യുസി 1886 എന്ന സ്‌പെഷൽ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പൂനെ ചകനിലുള്ള നിർമാണ ശാലയിൽ കമ്പനി എംഡിയും സിഇഒയുമായ മാർട്ടിൻ ഷെവെക്, വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യർ എന്നിവർ ചേർന്നാണ് വാഹനം പുറത്തിറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com