ADVERTISEMENT
തിരുവനന്തപുരം∙ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കുന്ന സംരംഭകരുടെ അപേക്ഷകളിൽ 1 മാസത്തിനകം തീരുമാനമെടുക്കണമെന്നു മന്ത്രി ഇ.പി. ജയരാജൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളം നിക്ഷേപ സൗഹൃദമാക്കാൻ ഇത്തരം നടപടികൾ ആവശ്യമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് പുരസ്‌കാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com