ഓഹരി സൂചികകൾ റെക്കോർഡിൽ

ECONOMY-STOCK-exchange-sensex
SHARE

മംബൈ∙ ഓഹരി സൂചികകൾ ഉയരങ്ങളിൽ. 42,000 പോയിന്റിന് തൊട്ടടുത്തെത്തിയ ബിഎസ്ഇ സെൻസെക്സ് 41,952.63 പോയിന്റിൽ ക്ലോസ് ചെയ്തു. (നേട്ടം 92.94 പോയിന്റ്, 0.22%). ദേശീയ ഓഹരി സൂചിക നിഫ്റ്റിയും റെക്കോർഡ് ആയ 12,362.30 പോയിന്റിലെത്തി. (നേട്ടം 32.75 പോയിന്റ്, 0.27%).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA