കയറ്റിറക്കുമതി ഇടിവ്; വ്യാപാരക്കമ്മിയും കുറഞ്ഞു

SHARE

ന്യൂഡൽഹി ∙ ഇന്ത്യയുടെ കയറ്റുമതിയിൽ തുടർച്ചയായ അഞ്ചാം മാസത്തിലും ഇടിവ്. 2019 ഡിസംബറിൽ അത് 1.8% കുറഞ്ഞ് 2736 കോടി ഡോളർ (1,93,845 കോടി രൂപ) ആയി. ഇറക്കുമതിയിലും ഇടിവുണ്ട് – 8.83% കുറഞ്ഞ് 3861 കോടി ഡോളർ (273,552 കോടി രൂപ) ആയി. വ്യാപാരക്കമ്മി 1125 കോടി ഡോളർ (79,706 കോടി രൂപ). എണ്ണ ഇറക്കുമതി 0.83% കുറഞ്ഞ് 1069 കോടി ഡോളറിന്റേതായി (75,738 കോടി രൂപ). സ്വർണം ഇറക്കുമതി 4% കുറഞ്ഞ് 246 കോടി ഡോളറിന്റേതുമായി (17,429 കോടി രൂപ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA