sections
MORE

ജിഎസ്ടി റിട്ടേൺ വൈകിയതിന് 9 മാസത്തെ പിഴ 1898 കോടി

gst-flood
SHARE

ആലപ്പുഴ ∙ ജിഎസ്ടി റിട്ടേൺ സമർപ്പിക്കാൻ വൈകിയതിനു രാജ്യത്തെ വ്യാപാരികളിൽ നിന്നു ജിഎസ്ടി കൗൺസിൽ 9 മാസംകൊണ്ട് ഈടാക്കിയ പിഴ 1898 കോടി രൂപ. കഴിഞ്ഞ ​ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്താണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. 

വിവരാവകാശ നിയമ പ്രകാരം ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ് നൽകിയ രേഖയിലാണ് പിഴയുടെ വിശദാംശങ്ങളുള്ളത്. ഏപ്രിലിൽ 113.56 കോടിയായിരുന്നു ലഭിച്ച പിഴ. മേയിൽ ഇതു 144.97 കോടിയായി. ജൂൺ–172 കോടി, ജൂലൈ–195 കോടി, ഓഗസ്റ്റ് 210 കോടി, സെപ്റ്റംബർ 201 കോടി, ഒക്ടോബർ 191.45 കോടി,നവംബർ 324.75 കോടി, ഡിസംബർ 344.83 കോടി ഇങ്ങനെയാണ് കണക്ക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA